തിരുവാതിര കളിക്കു രജിസ്റ്റർ ചെയ്യാം
പാരമ്പര്യ തനിമ നിലനിർത്തി കൊണ്ടു തന്നെ തിരുവാതിര കളി ജനകീയമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടു രൂപീകരിച്ച താളം (തിരുവാതിര കളി ആർട്ട് ലവേഴ്സ് അച്ചീവിംഗ് മൂവ്മെന്റ്) 2024 ജനുവരി ഏഴ് ഞായറാഴ്ച പുതുശ്ശേരി എൻ എസ് എസ് കല്യാണ മണ്ഡപത്തിൽ വെച്ചു തിരുവാതിര കളി സംഗമം നടത്തുന്നു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായുളള ടീമുകൾക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 23 നു മുമ്പായി രജിസ്റ്റർ ചെയ്യുക.
ബന്ധപ്പെട്ടേണ്ട നമ്പർ:
9447429624