Breaking News:
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്.
പുഴ, നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം; സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്.
തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ ; ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കി.
വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ ഭരണക്കാർക്ക് അത് ഒരു വാർത്തയേ അല്ലാതായിരിക്കുന്നു!! വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് വലിയ നഷ്ടപരിഹാരം, സർക്കാർ കൊടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള ഒരു തെറ്റായ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണിന്ന് ഭരണക്കാർ. ഇതാണ് ഇന്ന് മലയോര മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാറിൻ്റെ പരാതിയിലാണ് നടപടി.