തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീര ഭാഗങ്ങൾ മോഷ്ടിച്ചു. മോഷണം നടത്തിയ ആക്രിക്കാരൻ പോലീസ് പിടിയിൽ.