തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് രാജിവച്ചു ! ഡോക്ടർ സുനിൽകുമാറാണ് രാജിവെച്ചത്. ന്യൂറോ വിഭാഗത്തിലെ ഡോക്‌റായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സൂപ്രണ്ട് ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. സുനിൽകുമാർ കത്തുനൽകിയിരുന്നു.