തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന് സംഭവം; കിഫ്ബിയുലൂടെ അനുവദിച്ച തുക ഉപകരണങ്ങൾക്കായി ഉപയോ​ഗിച്ചിട്ടുണ്ടെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ​ഗൗരവമേറിയതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ട്.