തിരുവനന്തപുരം കഴക്കൂട്ടത്ത് Car Racing; ഒരാൾ മരിച്ചു! യുവതിയടക്കം 2 പേരുടെ നില ഗുരുതരം. കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്.