തിരുവനന്തപുരം ക്ലിഫ് ഹൗസ് ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന പുരോഗമിക്കുന്നു. സന്ദേശത്തിന്റെ ഉത്ഭവം എവിടുന്നാണെന്നും പരിശോധിക്കുന്നു.