തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയായ ആസാം സ്വദേശിനിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ്കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിദിനെ കണ്ടെത്തി.വിശാഖപട്ടണത്തുനിന്നാണ്കുട്ടിയെ കണ്ടെത്തിയത്.