തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഞാൻ ഒരാഴ്ചക്കകം ജയിലിലാക്കും
തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിനുള്ള ആറ്റംബോംബ് തന്റെ കൈയ്യിലുണ്ടെന്നും ഭീഷണി മുഴക്കി ട്വന്റി 20 പാര്‍ട്ടി നേതാവ് സാബു എം ജേക്കബ്.