ഈ ഫോട്ടോയിൽ കാണുന്ന “തങ്ക w/o കറുപ്പൻ ” ആശാരിമട, പൈതല, ഒലിപ്പാറ എന്ന വ്യക്തിയെ നെന്മാറ കണിമംഗലം താമസിക്കുന്ന മകൾ ചന്ദ്രികയുടെ വീട്ടിൽ നിന്നും 18/11/24 രാവിലെ 7 ഓടെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരുന്നു.
കണ്ടുകിട്ടുന്നവർ നെന്മാറ പോലീസ് സ്റ്റേഷനലോ,-04923243399,–9497980620 താഴെ പറയുന്ന ഫോൺ നമ്പറിലോ അറിയിക്കേണ്ടതാണ്..
Ph : 9061100563