താ​മ​ര​ശേ​രി​യി​ല്‍ പ​ത്താം​ ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഷ​ഹ​ബാ​സി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എസ്എസ്എ​ൽ​സി പരീക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് പ്രസി​ദ്ധീ​ക​രി​ച്ച​ത്.