തദ്ദേശസ്ഥാപനങ്ങൾക് കീഴിലെ വാർഡ് വിഭജനം സംസ്ഥാന ഇലക്ടറൽ വാർഡ് നിർണ്ണയം നടപ്പിലാക്കി. അതാതു ജില്ലക്കാർ സ്വന്തം വാർഡ് നോക്കി മനസ്സിലാക്കുക.👇
തദ്ദേശസ്ഥാപനങ്ങൾക് കീഴിലെ വാർഡ് വിഭജനം സംസ്ഥാന ഇലക്ടറൽ വാർഡ് നിർണ്ണയം നടപ്പിലാക്കി. 14 ജില്ലകളിലെ 6 കോർപ്പറേഷനുകൾ, 86 മുനിസിപ്പാലിറ്റികൾ, 940 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 20,999 വാർഡുകൾക്കായുള്ള കരട് ഭൂപടം തയ്യാറാക്കിയിട്ടുണ്ട്.
അതാതു ജില്ലക്കാർ സ്വന്തം വാർഡ് നോക്കി മനസ്സിലാക്കുക.