ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 862 സംരംഭങ്ങള്‍; 1961 പേര്‍ക്ക് തൊഴില്‍ 43.6 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 862 സംരംഭങ്ങള്‍, 1961 തൊഴിലവസരങ്ങള്‍, 43.6 കോടി രൂപയുടെ നിക്ഷേപം. ചിറ്റൂരില്‍ 276, ആലത്തൂരില്‍ 171, മണ്ണാര്‍ക്കാട് 108, ഒറ്റപ്പാലത്ത് 202, പാലക്കാട് 107 സംരംഭങ്ങളുമാണ്. 2023-2024 സാമ്പത്തിക വര്‍ഷം 9000 സംരംഭങ്ങള്‍ […]
Read More