Breaking News:
ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്കൂട്ടറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച സിസിടിവി ദൃശ്യം..👇
നാടിനെ നടുക്കിയ കോട്ടയം ഏറ്റുമാനൂരിലെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. ‘നിലമ്പൂർ എക്സ്പ്രസ് ‘ എന്നാണ് സിനിമയുടെ പേര്. സൈമൺ കുരുവിള സംവിധാനം ചെയ്യും.
കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയെന്ന് പ്രാഥമിക റിപ്പോർട്ട്.
പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് ബോംബ് ഭീഷണിക്കു പിന്നാലെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി. അന്വേഷണം ഊർജ്ജിതമാക്കി.
കള്ളിൽ വീണ്ടും ചുമമരുന്നിന്റെ സാന്നിധ്യം പാലക്കാട് ചിറ്റൂർ മേഖലയിൽ. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം 15 ഷാപ്പുകൾ പൂട്ടി! ലൈസൻസും റദ്ദാക്കി!