സ്വന്തം കുടുംബത്തിൽ ആർക്കെങ്കിലും പറ്റിയാൽ ഇങ്ങനെ പറയുമോ..?.. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ആരോപണവിധേയയായ ഡോക്ടർ : ശസ്ത്രക്രിയ ചെയ്തത് താനല്ലെന്നും, ഉപകരണം കുടുങ്ങി അഞ്ചല്ല, അമ്പതുവർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നും ഡോ. ലളിതാംബിക.