സപ്ലൈകോ യും ചതിച്ചു മക്കളെ ! അരി, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചു. അരി – 29 ന് 33 രൂപയും, വെളിച്ചെണ്ണ – 147 ന് 167 രൂപയുമാക്കി.