Breaking News:
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായി തൃശൂർ ജില്ല. 1008 പോയിന്റ് നേടി തൃശൂർ സ്വർണകിരീടം സ്വന്തമാക്കി.1007 പോയിന്റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്.
വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ 9 വയസുകാരൻ ചിത്തിരപുരത്തെ റിസോർട്ടിലെ ആറാം നിലയിൽ നിന്ന് ജനാല വഴി താഴേക്ക് വീണ് ദാരുണാന്ത്യം
പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു; കെ വി കുഞ്ഞിരാമൻ അടക്കമുള്ളവർ ഇന്നുതന്നെ ജയിൽ മോചിതരായേക്കും.
സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കരുത് !! വര്‍ണിക്കുന്നത് ലൈംഗികാതിക്രമം ഹൈക്കോടതി.
തെരുവ് നായ ശല്യം രൂക്ഷം.. തെരുവ് നായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ പാനൂർ തുവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്രുവ് നായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ പാനൂർ തുവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്.