സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്; കെസിവൈഎം നെന്മാറ യൂണിറ്റും പാലന ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും നെന്മാറ ക്രിസ്തുരാജ പള്ളി ഹാളിൽ നടത്തുന്നു. ഇന്ന് രാവിലെ 10 ന് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.