ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു

തന്നെ ബിജെപിയില്‍ എത്തിക്കാന്‍ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നും, ഈകാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയുമെന്നും ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തവരുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇ.പി പ്രതികരിച്ചു.