ഷിരൂർ ദൗത്യം ലക്ഷ്യം കണ്ടതിൽ സംതൃപ്തിയെന്ന് കർണാടക മുഖ്യമന്ത്രി. അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള മുഴുവന്‍ ചെലവുകളും കേരളസർക്കാർ ഏറ്റെടുക്കും. ഷിരൂർ ദൗത്യം ലക്ഷ്യം കണ്ടതിൽ സംതൃപ്തി – കർണാടക മുഖ്യമന്ത്രി. അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള മുഴുവന്‍ ചെലവുകളും കേരള സർക്കാർ ഏറ്റെടുക്കും.