സേലം ഏർക്കാട് ചുരം റോഡിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു;   45 ലധികം പേർക്ക് പരിക്ക്

മൂന്ന് പുരുഷന്മാരും, ഒരു ആൺകുട്ടിയും ഉൾപ്പെടെ നാല് പേരാണ് മരിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.