സീതാറാം യെച്ചൂരി കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സീതാറാം യെച്ചൂരിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത് . സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽസയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്.