സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെ യും ചായ കുടിച്ച മൂന്നുമാസത്തിലെ ചിലവ് 6 ലക്ഷം രൂപയിലേറെ..