സ്‌കൂൾ കായികമേള സമാപന വേദിയിൽ പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം. സ്‌കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർഥികളുടെ പ്രതിഷേധം ഇരമ്പി. പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം. പോയിൻറ് നൽകിയതിൽ അപാകതയെന്ന് പരാതി.