സ്കൂൾ കായിക മേള; കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഹൈക്കോടതിയിലേക്ക്.
സ്കൂൾ കായിക മേളയിലെ പ്രതിഷേധം; മികച്ച സ്‌കൂളുകളെ തിരഞ്ഞെടുത്തതിൽ അപാകത; കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഹൈക്കോടതിയിലേക്ക്. മേളയുടെ സമാപന ചടങ്ങിൽവിദ്യാർത്ഥികളും പോലീസും തമ്മിൽ സംഘർഷം നടന്നിരുന്നു. പോയൻറ് നൽകിയതിൽ അപാകതയുണ്ടെന്ന കാരണത്താലാണ് സംഘർഷം നടന്നത്.