ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം ; ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ.അന്വേഷണത്തിന് നാലംഗ സമിതി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിൽ ആരോഗ്യവകുപ്പ് ഉടൻ ഉത്തരവിറക്കിയേക്കും.