സർക്കാർ വണ്ടിക്ക് പിഴയിട്ട സംഭവം; പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനവുമായി റോഡില്‍ ഇറങ്ങിയ സംഭവത്തില്‍ വിശദീകരണം തേടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ.