സർക്കാർ ADMന്റെ കുടുംബത്തോടൊപ്പമാണെന്നും, പി. പി. ദിവ്യയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, പി. പി. ദിവ്യയെ സംരക്ഷിക്കില്ലെന്നും, LDF യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.