Breaking News:
മുരിങ്ങൂരില്‍ വാഹനാപകടം; ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം !! 👇
SSK ഫണ്ട് ; കേരളത്തിന് ആദ്യ ഗഡു നൂറുകോടിയോളം രൂപ ലഭിച്ചതായി റിപ്പോർട്ട്.
ബിലാസ്പൂരില്‍ ചരക്ക് ട്രെയിനും മെമുവും കൂട്ടിയിടിച്ചു ; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്.
ജയിൽചാടിയ ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്.. വിയ്യൂർ ജയിൽ പരിസരത്താണ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നത്.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ചൊവ്വാ, ബുധൻ ദിവസങ്ങളിൽ പേര് ചേർക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്.👇