സംസ്ഥാനത്ത് മുഹർറം അവധിയില്‍ മാറ്റമില്ല!! അവധി ചൊവ്വാഴ്ച തന്നെ

സംസ്ഥാനത്ത് മുഹർറം അവധിയില്‍ മാറ്റമില്ല. പൊതുഅവധി സംബന്ധിച്ച്‌ നേരത്തേ സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം അവധി ചൊവ്വാഴ്ചതന്നെയായിരിക്കും.ബുധനാഴ്ച അവധി വേണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല