സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.