സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു… 14 ദിവസത്തിനിടെ രോഗം ബാധിച്ചത് 2712 പേര്‍ക്ക്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.