സംസ്ഥാനത്തെ ദേശീയപാത തകർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്. ബുധനാഴ്‌ച കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്‌കരിയെ കാണുന്ന ഇരുവരും കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തും.