സംസ്ഥാനത്തെ കോളജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്. ഭരണപക്ഷ വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ കോളജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്. നാലു വർഷഡിഗ്രി കോഴ്സ്ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്പ്രഖ്യാപിച്ചത്. ഭരണപക്ഷ വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതാണ്പ്രത്യേകത.വിദ്യാലയങ്ങളുടെപ്രവർത്തനത്തെ സമരം ബാധിക്കില്ലെന്നതാണ് നിഗമനം.