സമൂസയ്ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബൽ വേണ്ടെന്ന് കേന്ദ്രം!! ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചതെന്നും കേന്ദ്രസർക്കാരിന്റെ വിശദീകരണം. ബോധവത്കരണം മാത്രമാണ് ലക്ഷ്യമിട്ടതെന്ന് കേന്ദ്രം.