Breaking News:
കോഴിക്കോട് ബീച്ചിൽ സന്ദർശകരെ ഭീതിയിലാഴ്ത്തി പോത്തുകൾ; കുത്തേറ്റ് 6 വയസ്സുകാരിക്ക് വാരിയെല്ലിന് പരിക്ക്.
സമയ ബന്ധിതമായി പൂർത്തിയാക്കണം; ജാതി സെൻസസിനെ കോൺഗ്രസ് സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി റഷ്യയിലേക്കില്ല!! മോസ്കോയിൽ നടക്കുന്ന വിക്ടറി പരേഡിൽ മോദിക്ക് പകരം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കുമെന്നതാണ് പുതുതായി വന്ന റിപ്പോർട്ട്. പാക്കിസ്ഥാൻ – ഇന്ത്യ സംഘർഷം രൂക്ഷമായിരിക്കെയാണു പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനം മാറ്റുന്നത് എന്നാണ് വിവരം.
വീണ്ടും ബോംബ് ഭീഷണി…😎പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി.
ബി.എ.ആളൂർ അഭിഭാഷകൻ അന്തരിച്ചു.