Breaking News:
ആശാ പ്രവർത്തകരുടെ സമരം ന്യായം.. ആശാ പ്രവർത്തകരുടെ ശബ്ദം ഡൽഹിയിൽ കേൾപ്പിക്കും; ശരി തരൂർ.
സമരം ചെയ്യുന്നത് ഈർക്കിൽ സംഘടന, സമരം അംഗീകരിക്കാനാവില്ല; ആശ വർക്കർമാരുടെ സമരത്തിനെതിരെ എളമരം കരീം.
തൃശൂരിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി.
ആശാ വർക്കർമാരുടെ സമരം.. കണ്ണിൽ ചോരയില്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് സർക്കാരിനെതിരെ വിമർശനവുമായി CPI നേതാവ് k.k. ശിവരാമൻ.
ജാഗ്രതൈ.. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.