വിളിക്കാതെ കല്യാണത്തിനെത്തി സദ്യയുണ്ടു. ഭക്ഷണം തികഞ്ഞില്ല;’ഫ്രീക്കന്മാൻമാരുടെ’ സംഘവും നാട്ടുകാരും കൂട്ടയടി

കോട്ടയം:കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം. വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ യുവാക്കളുടെ സംഘം സദ്യയുണ്ടതോടെ സദ്യ തികയാതെ വന്നു. ഇതോടെയാണ് നാട്ടുകാരും യുവാക്കളുടെ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

കടുത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം