ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. അരുൺകുമാർ നമ്പൂതിരി ശബരിമലയിലും, വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തിനും തിരഞ്ഞെടുത്തു.