ശബരിമല സ്വർണ്ണം അടിച്ചുമാറ്റിയ സംഭവം; കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ അറസ്റ്റില്‍! പ്രമുഖ വ്യക്തികൾ കേസിൽ ഉൾപ്പെടുമെന്ന് സൂചന.