ശബരിമല, പമ്പ,നിലക്കൽ മേഖലകളിൽ ഹെൽത്ത് കാർഡ് വിതരണത്തിൽ വൻ തട്ടിപ്പ്.

ശബരിമല, പമ്പ,നിലക്കൽ മേഖലകളിൽ ഹോട്ടൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ലാബിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സർക്കാർ ഡോക്ടർമാർക്കും കാർഡ് വിതരണത്തിൽ പങ്കുണ്ടോ എന്നും സംശയം.