റോഡിൽ അഭ്യാസം വേണ്ട മക്കളെ…⚠️ വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനമുണ്ടായാല്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും !!!