റോഡ് തടസ്സപ്പെടുത്തി മേൽപ്പാലം പണി; ചലിക്കാനാവാതെ യാത്രക്കാർ.. തൃശൂർ കല്ലിടുക്ക് മുതൽ വഴുക്കുംപാറ വരെ ഗാതാഗതക്കുരുക്ക് രൂക്ഷം. പോലീസെത്തി വഴി തിരിച്ചു വിടുന്നു.