റോഡ് അരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചിറ്റൂർ കേണംപുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജി. ജസ്വന്ത് (35) ആണ്  മരിച്ചത്.

റോഡ് അരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജി. ജസ്വന്ത് (35) ആണ്  മരിച്ചത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം കണ്ടത്. ബൈക്ക് നിയന്ത്രണം വിട്ട് വീണതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം 

അമ്മ : ശശികല, സഹോദരി : ജിൻസി