റവന്യൂ ജില്ലാ ടി. ടി.. ഐ. കലോത്സവം നെന്മാറയിൽ സമാപിച്ചു

ബെന്നി വർഗീസ്

നെന്മാറ: വ്യാഴം, വെള്ളി ദിവസങ്ങളിലായി നെന്മാറയിൽ വച്ചു നടന്ന റവന്യു ജില്ലാ ടി ടി ഐ.കലോത്സവം സമാപിച്ചു. കലോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്. കെ ബിനുമോൾ, ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി. ഇ, വി പി. മനോജ് കുമാർ അധ്യക്ഷനായിരുന്നു. നെന്മാറ ടി ടി ഐ പ്രിൻസിപ്പാൾ. വി ഫൽഗുണൻ, ഡയറ്റ് സീനിയർ ലെക്ചറർ ഡോ. വി. ടി. ജയറാം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നടത്തി.

ജില്ലാ ടി.ടി.ഐ കലോത്സവത്തിൽ 100 പോയന്റോടെ മറിയുമ്മ മെമ്മോറിയാൽ ടി ടി ഐ പ്രഭാപുരം ഒന്നാം സ്ഥാനവും 98 പോയന്റോടെ എൽ. എസ് എൻ ടി ടി ഐ ഒറ്റപ്പാലം. ഗവ. ടി ടി ഐ ചിറ്റൂർ എന്നിവർ.രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഇനങ്ങളും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവരും സ്ഥാപനങ്ങളും ക്രമത്തിൽ.

ലളിത ഗാനം: (മലയാളം ) 1.ടി. ഹഫ്സ, എ എസ് എം എം ടി ടി ഐ ആലത്തൂർ. 2.ദേവദത്തൻ. കെ, മറിയുമ്മ മെമ്മോറിയാൽ ടി ടി ഐ പ്രഭാപുരം. 3. വിസ്മയ ശശീന്ദ്രൻ, ടി ടി ഐ നെന്മാറ.

തമിഴ്: 1. ലിബിന ബ്ളസ്സി, 2. ദിവ്യ. ടി (ഇരുവരും ഗവ. ടി ടി ഐ ചിറ്റൂർ.)

പ്രസംഗം (മലയാളം ) 1. കെ. സാന്ദ്ര, എൽ. എസ് എൻ ടി ടി ഐ ഒറ്റപ്പാലം. 2. കൃഷ്ണ പ്രസാദ്. സി, ടി ടി ഐ, മണ്ണമ്പറ്റ. 3. അശ്വിൻ. ടി, ഗവ. ടി ടി ഐ ചിറ്റൂർ.

തമിഴ്: 1.ദേവ ബാല. എ, 2. സുജിത. സി (ഇരുവരും ഗവ. ടി ടി ഐ ചിറ്റൂർ.)

പദ്യം ചൊല്ലൽ (മലയാളം ) 1. ശ്രീദേവൻ. സി, ടി ടി ഐ, മണ്ണമ്പറ്റ. 2. ആതിര കൃഷ്ണ. എം, ഗവ. ടി ടി ഐ ചിറ്റൂർ. 3. വിസ്മയ ശശീന്ദ്രൻ, ടി ടി ഐ നെന്മാറ.

തമിഴ്: 1.അവിനാശ് പി 2. ദിവ്യ ടി. (ഇരുവരും ഗവ. ടി ടി ഐ ചിറ്റൂർ.)

മോണോ ആക്ട് : 1.സൂര്യ കൃഷ്ണ എൽ. എസ് എൻ ടി ടി ഐ ഒറ്റപ്പാലം. 2. സ്നേഹ. സി ബി, മറിയുമ്മ മെമ്മോറിയാൽ ടി ടി ഐ പ്രഭാപുരം 3. ഫാത്തിമ സലീഹ. ഐ, ഡയറ്റ് ആനക്കര.

മാപ്പിളപ്പാട്ട് : 1. ആയിഷ ബാനു, എ എസ്.. എം. എം ടി. ടി. ഐ ആലത്തൂർ. 2. ഷിബില. പി. ടി. എൽ. എസ് എൻ ടി ടി ഐ ഒറ്റപ്പാലം. 3. ഫാത്തിമ എ, എ. എം എസ്. എം. എം ടി ടി ഐ കൊടുവായൂർ.

സംഘഗാനം (മലയാളം) 1. അനില. പി പി. ആൻഡ് പാർട്ടി മറിയുമ്മ മെമ്മോറിയൽ ടിടിഐ പ്രഭാപുരം. 2. വിദ്യ വി.പി, എൽ. എസ് എൻ ടി ടി ഐ ഒറ്റപ്പാലം. 3. ശ്രീലക്ഷ്മി ആൻഡ് പാർട്ടി. ഗവ. ടി ടി ഐ ചിറ്റൂർ.

തമിഴ് : ദിയ. ടി ആൻഡ് പാർട്ടി. 2. ആയിഷ പാർട്ടി ഇരുവരും ഗവ. ടി ടി ഐ ചിറ്റൂർ.

പ്രഭാഷണം :മലയാളം : മാളവിക പ്രേം, എസ്. എൻ. ഐ ടി. ഇ. കോട്ടപ്പുറം. 2. ദിവ്യ. എ. ഗാർഡ്സ് ടി.ടി.ഐ കുഴൽമന്ദം. 3. സൂര്യ ആർ ചന്ദ്രൻ, മറിയുമ്മ മെമ്മോറിയൽ ടി.ടി.ഐ പ്രഭാപുരം.

തമിഴ്: സജിത സി. ദേവബാല. ഇരുവരും ഗവ. ടി ടി ഐ ചിറ്റൂർ.

അധ്യാപക കലോത്സവത്തിൽ വിജയി കളയവരും ഉപജില്ലയും
കവിയരങ്ങ് :1. സി. ആർ. രശ്മി, കൊല്ലങ്കോട് ഉപജില്ല 2

.ധന്യ. ബി. കുഴൽമന്ദം ഉപ ജില്ല.

സംഘ ഗാനം : 1. സുമ ആൻഡ് പാർട്ടി, ചേർപ്പുള്ളശ്ശേരി ഉപ ജില്ല 2. സുനില പി.വി ആൻഡ് പാർട്ടി, കൊല്ലങ്കോട് ഉപ ജില്ല.

ലളിത ഗാനം: കെ. പി. സുധ, ചേർപ്പുള്ളശ്ശേരി ഉപജില്ല. ആർ. എൽ. വിദ്യ.കൊല്ലങ്കോട് ഉപജില്ല.