രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ബജ്റങ് ദൾ ഘോഷയാത്രയുടെ അകമ്പടിയോടെയായിട്ടുപോലും  ഒരു തിരുമേനിയും പ്രതിഷേധിച്ചില്ലല്ലോ?.. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി.