രണ്ടില UDFലേക്ക് വരുമോ? ജോസ് കെ മാണിയുമായി ചർച്ച നടത്തി വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന് കേരളാ കോൺഗ്രസ് എമ്മിന്റെ അന്തിമ തീരുമാനം 16ന് ചേരുന്ന സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ.