രാജ്യത്ത് വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം; ചെറിയ പൊതുമേഖലാ ബാങ്കുകളെ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവയിൽ ലയിപ്പിക്കും; രണ്ടു വർഷത്തിനുള്ളിൽ ലയനപദ്ധതി നടപ്പാക്കുമെന്നാണ് സൂചന.