പുത്തൻ തലമുറ മയക്കുമരുന്ന് ലഹരിയിൽ അകപ്പെടുന്നുവോ?.. ലഹരി വിമുക്ത കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരം; താമരശ്ശേരിയിൽ ചേട്ടൻ അനിയനെ വെട്ടിപ്പരിക്കേൽപ്പിച്ചു.