പൂരം കലക്കിയതോ അതോ കലങ്ങിയതോ.? പൂരം വിവാദത്തിൽ എൽഡിഎഫി നുള്ളിൽ ഭിന്നാഭിപ്രായം.
വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂർ പൂരം നടക്കേണ്ട പോലെ നടന്നില്ലെന്ന് ബിനോയ് വിശ്വം. അന്വേഷണം തുടരട്ടെയെന്നും ശേഷം പറയാമെന്നും മന്ത്രി കെ. രാജൻ.